"Welcome to Prabhath Books, Since 1952"
What are you looking for?

ഡബ്ളിൻ ഡയറി - DUBLINDIARY

4 reviews

    അയർലണ്ടിലേക്ക് അഞ്ചുതവണ യാത്രചെയ്ത ഗ്രന്ഥകാരൻ, തലസ്ഥാനനഗരവും യുനെസ്കോ അംഗീകരിച്ച സാഹിത്യനഗരവുമായ ഡബ്ളിനിലെ തെരുവുകളിൽ കാൽനടയായി പല തവണ സഞ്ചരിക്കുമ്പോൾ എഴുതിയ കുറിപ്പുകളും ഐറിഷ്കാരനായ വിശ്വനാടകകൃത്ത് ജെ.എം.സിങ്ങിനെപ്പറ്റി എഴുതിയ ആമുഖപഠനവുമാണ് 'ഡബ്ളിൻ ഡയറി'യുടെ ഉള്ളടക്കം.

     “ഡബ്ളിൻ എന്ന നഗരത്തിൽ പോകുന്നതിന് നമുക്കാർക്കെങ്കിലും ഭാവിയിൽ ഭാഗ്യമുണ്ടായെന്ന് കരുതുക. അപ്പോൾ ഈ പുസ്തകത്തിൻ്റെ ഒരു പ്രതി കൈയിൽ കരുതുന്നത് നന്നായിരിക്കും. കാരണം ഇതു മാർഗ്ഗ ദർശിയായി ഉപകരിക്കും എന്നു തീർച്ച. സഞ്ചാരസാഹിത്യത്തിൽ ഒരുപക്ഷേ പുതിയ ഒരു കാൽവയ്പായിരിക്കും ഈ കൃതി .

” ടി.പി.ശാസ്തമംഗലം, അവതാരികയിൽ 

108 120-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support